¡Sorpréndeme!

മോദിയെ വിറപ്പിക്കാന്‍ പണ്ട് പുറത്താക്കിയ BSF ജവാന്‍ | News Of The Day | Oneindia Malayalam

2019-04-29 798 Dailymotion

SP fields former BSF jawan Tej Bahadur Yadav against PM Modi
ദേശീയതയില്‍ ഊന്നി പ്രചാരണം കൊഴുപ്പിക്കുന്ന ബി.ജെ.പിക്ക് അതേ നാണയത്തില്‍ തന്നെ പണി കൊടുത്ത് എസ്.പി-ബി.എസ്.പി സഖ്യം. മോദിക്ക് എതിരെ വാരണാസിയില്‍ മത്സരിക്കാന്‍ മഹാസഖ്യം രംഗത്ത് ഇറക്കിയത് പഴയ ഒരു ബി.എസ്.എഫ് ജവാനെ. അതേ, ബി.എസ്.എഫ് ജവാന്മാര്‍ക്ക് മോശം ഭക്ഷണം വിളമ്പിയത് വിമര്‍ശിച്ചതിന്റെ പേരില്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കപ്പെട്ട തേജ് ബഹദൂര്‍ യാദവിനെ തന്നെ.